പാ​റ്റൂ​ര്‍ കേസ്: ക​ള്ള​ക്ക​ളി​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

Published : Jul 05, 2017, 12:37 PM ISTUpdated : Oct 05, 2018, 01:37 AM IST
പാ​റ്റൂ​ര്‍ കേസ്: ക​ള്ള​ക്ക​ളി​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

Synopsis

കൊ​ച്ചി: പാ​റ്റൂ​രി​ലെ വി​വാ​ദ ഭൂ​മി​ ഇട​പാ​ട് കേ​സി​ൽ ചി​ല ക​ള്ള​ക്ക​ളി​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ജി​ല​ൻ​സ് 12 പേ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്ത​തെ​ന്നും കോ​ട​തി പറഞ്ഞു.  കേ​സി​ന്‍റെ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വി​ജി​ല​ൻ​സി​നോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും