കെ.എം.എബ്രഹാം ഇന്ന് വിരമിക്കും; പോള്‍ ആന്റ്ണി പുതിയ ചീഫ് സെക്രട്ടറി

Published : Dec 31, 2017, 07:35 AM ISTUpdated : Oct 04, 2018, 07:39 PM IST
കെ.എം.എബ്രഹാം ഇന്ന് വിരമിക്കും; പോള്‍ ആന്റ്ണി പുതിയ ചീഫ് സെക്രട്ടറി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നു മുതല്‍ പുതിയ ഭരണത്തലവന്‍.  പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഐ.എ.എസ് ഇന്ന് ചുമതലയേല്‍ക്കും.

അടുത്ത വര്‍ഷം ജൂണ്‍ 30 വരെ അദ്ദേഹത്തിന് സര്‍വ്വീസുണ്ട്. ഇന്ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന കെ.എം.എബ്രഹാം ഐ.എ.എസ് ഇന്നോവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും കിഫ്ബിയുടെ സി.ഇ.ഒയായും തുടരും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി സംഘടന
മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും