പയ്യന്നൂര്‍ കൊലപാതകം; രണ്ടുപേര്‍ കൂടി പിടിയില്‍

Published : May 19, 2017, 03:34 AM ISTUpdated : Oct 05, 2018, 12:45 AM IST
പയ്യന്നൂര്‍ കൊലപാതകം; രണ്ടുപേര്‍ കൂടി പിടിയില്‍

Synopsis

കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയിലെ ആർഎസ്​എസ്​ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ്​ പിടിയിലായി. രാമന്തളി സ്വദേശികളായ സത്യൻ, ജിതിൻ എന്നിവരണ് ഇന്ന്​ പുലർച്ചെ പൊലീസ്​ പിടിയിലായത്​. ഇവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ്.

ഒളിവിലായിരുന്ന ഇവരെ ഫോൺ പിന്തുടർന്നാണ്​ പൊലീസ്​ പിടികൂടിയതെന്നാണ്​ വിവരം. ഇതോടെ കേസിൽ പൊലീസ്​ പിടയിലായവരുടെ എണ്ണം നാലായി. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്
യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം