മാണി പോയതോടെ യുഡിഎഫ് തകര്‍ന്നെന്നു പിണറായി

Published : Aug 07, 2016, 04:56 PM ISTUpdated : Oct 05, 2018, 03:55 AM IST
മാണി പോയതോടെ യുഡിഎഫ് തകര്‍ന്നെന്നു പിണറായി

Synopsis

തിരുവനന്തപുരം: കെ.എം. മാണി പോയതോടെ യുഡിഎഫ് തകര്‍ന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

മുന്നണി വിടുന്നതുവഴി എന്തെങ്കിലും നേടാനാണു മാണി ഗ്രൂപ്പിന്റെ ശ്രമമെങ്കില്‍ അതു തീര്‍ത്തും ആത്മഹത്യാപരമായിരിക്കും. അതിന്റെ ഭവിഷ്യത്ത് താങ്ങാവുന്നതിനപ്പുറമായിരിക്കുമെന്നും പിണറായി പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐ ഉച്ചകോടിയിലെ വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ,വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം , അതിനെ പർവതീകരിക്കേണ്ടതില്ല
തന്റെ നിലപാടുകൾ പൂർണമായും ബിജെപിക്കൊപ്പമല്ലെന്ന് അഖിൽ മാരാർ; 'അതുകൊണ്ടാണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തത്'