മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവരെ മാധ്യമ വിരുദ്ധരാക്കരുത്: മുഖ്യമന്ത്രി

Published : Jul 05, 2016, 01:49 PM ISTUpdated : Oct 05, 2018, 01:07 AM IST
മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവരെ മാധ്യമ വിരുദ്ധരാക്കരുത്: മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനിഷ്ടമില്ലാത്തവരെ മാധ്യമ വിരുദ്ധരായി ചിത്രീകരിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ മദ്യനയം എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിന്‍റെ മരണം; വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സിൽ, 28ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം
ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കോടതിയിൽ