കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിണറായിയും

Web Desk |  
Published : May 21, 2018, 08:06 PM ISTUpdated : Oct 02, 2018, 06:33 AM IST
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിണറായിയും

Synopsis

സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്

കോട്ടയം: കര്‍ണ്ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ജെ.ഡി.എസ് കേരളാ ഘടകമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിന്ന് മന്ത്രി മാത്യു ടി തോമവും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്. അതേസമയം  മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം നാളെയായിരിക്കും എടുക്കുകയെന്ന് എച്ച്.ഡി കുമാരസ്വാമി
 അറിയിച്ചു. നാളെ ബംഗളുരുവില്‍ നാളെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ