പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജി വച്ചു

Published : Apr 25, 2017, 12:02 PM ISTUpdated : Oct 05, 2018, 03:16 AM IST
പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജി വച്ചു

Synopsis

തിരുവനന്തപുരം:  മലപ്പുറം ലോക സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭ അംഗത്വം രാജിവെച്ചു. വൈകിട്ട് സ്പീക്കറുടെ ചേമ്പറില്‍ എത്തിയാണ് രാജിക്കത്ത് കൈമാറിയത്. ലീഗ് നിയമസഭ കക്ഷി നേതാവ് എം.കെ മുനീര്‍ അടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നു. കെ.എം മാണിയുടെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്നും ദേശീയ തലത്തില്‍ പുതിയ മതേതര കൂട്ടായ്മയ്ക്ക് ശ്രമിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല, പിന്നീൽ ​രാഷ്ട്രീയലക്ഷ്യം, പരസ്യപ്രതികരണത്തിനില്ലെന്നും എൻഎസ്എസ്
കുതിച്ചുപായാൻ ബുള്ളറ്റ് ട്രെയിൻ; നിർമ്മാണം ദ്രുതഗതിയിൽ, ആദ്യം സർവീസ് ആരംഭിക്കുന്നത് ഈ റൂട്ടിൽ; വിവരങ്ങൾ പങ്കുവെച്ച് അശ്വിനി വൈഷ്ണവ്