എകെ 47 ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന കാശ്മീര്‍ തീവ്രവാദികള്‍

Web Desk |  
Published : Jul 19, 2018, 12:52 PM ISTUpdated : Oct 02, 2018, 04:21 AM IST
എകെ 47 ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന കാശ്മീര്‍ തീവ്രവാദികള്‍

Synopsis

കാശ്മീരില്‍ പ്രചരിപ്പിക്കുന്ന വീഡിയോകളുടെ കൂട്ടത്തിലാണ് ഈ വീഡിയോ ഉള്‍കൊള്ളുന്നത് എന്ന് മൈ നേഷന്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

ശ്രീനഗര്‍: എകെ 47 ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന കാശ്മീര്‍ തീവ്രവാദികളുടെ വീഡിയോ പുറത്തുവന്നു. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കാശ്മീരില്‍ പ്രചരിപ്പിക്കുന്ന വീഡിയോകളുടെ കൂട്ടത്തിലാണ് ഈ വീഡിയോ ഉള്‍കൊള്ളുന്നത് എന്ന് മൈ നേഷന്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീര്‍ താഴ്വരയിലെ യുവാക്കളെ ആകര്‍ഷിക്കാനാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ ഇറക്കുന്നത് എന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സോഫിയാനിലെ വനപ്രദേശത്താണ് ഈ തോക്ക് ക്രിക്കറ്റ് നടന്നത് എന്നാണ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സുരക്ഷ വൃത്തങ്ങള്‍ അറിയിക്കുന്നത്. നേരത്തെയും ഇത്തരത്തിലുള്ള വീഡിയോകള്‍ കാശ്മീരില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം