മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ സ്വദേശി സുപ്രീം കോടതിയില്‍

Published : Oct 07, 2017, 10:21 AM ISTUpdated : Oct 05, 2018, 01:51 AM IST
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ സ്വദേശി സുപ്രീം കോടതിയില്‍

Synopsis

ദില്ലി: മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ സ്വദേശി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.  കേസില്‍ കോടതിക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി നിയമോപദേശകന്‍ അമരേന്ദ്ര ഷരണിനെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിക്കും. 

ഐടി ഉദ്യോഗാര്‍ത്ഥിയായ പങ്കജ് ഫഡ്നിസ് ആണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇതാദ്യമായല്ല ഇയാള്‍ ഇത്തരത്തില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കുന്നത്. ഗാന്ധിയുടെ കൊലപാതകം പുനരന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ'; രാജീവ് ചന്ദ്രശേഖർ
'പാകിസ്ഥാനിലെ 80 ശതമാനം പേരും സ്വവർ​ഗാനുരാ​ഗികൾ, പക്ഷേ പുറത്ത് പറയാൻ പലർക്കും ഭയം'; തുറന്ന് പറഞ്ഞ് ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ്