സുനില്‍കുമാറിനെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

By Web DeskFirst Published Sep 11, 2017, 11:44 AM IST
Highlights

സുനില്‍കുമാറിനെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. സിപിഒ അനീഷിനെതിരെയാണ് നടപടി. ഫോണ്‍വിളിക്കാന്‍ സുനിലിന് ഒത്താശ ചെയ്തത് അനീഷായിരുന്നു.

 

 

click me!