കോഴിക്കോട് രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 99 ലക്ഷം രൂപ പിടികൂടി

Published : Nov 12, 2017, 08:49 AM ISTUpdated : Oct 05, 2018, 01:46 AM IST
കോഴിക്കോട് രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 99 ലക്ഷം രൂപ പിടികൂടി

Synopsis

കോഴിക്കോട്: കോഴിക്കോട് നിന്നും രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന തൊണ്ണൂറ്റി ഒന്‍പത് ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. മലപ്പുറം മോങ്ങം സ്വദേശി ഷംസുദ്ദന്‍, മൊറയൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് പിടിയിലായത്. പണം കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.  കാറിന്‍റെ രഹസ്യ അറയില്‍ നിന്നും പിടിയിലായവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പണം പിടികൂടിയത്. സഭാ സ്കൂള്‍ പരിസരത്ത് വെച്ചായിരുന്നു സംഭവം. പ്രതികളെത്തിയ കാറും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലും: രാഹുൽ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണൻ
സുപ്രധാന നിർദേശവുമായി സ്റ്റാലിൻ; ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് ആ​ഗ്രഹം, തന്റെ തീരുമാനം എംഎൽഎമാർ അംഗീകരിക്കണമെന്നും നിർദേശം