നടിയുടെ പേര് വെളിപ്പെടുത്തി; എസ്.എന്‍ സ്വാമിക്കെതിരെ കേസെടുത്തു

Published : Jul 02, 2017, 09:58 AM ISTUpdated : Oct 04, 2018, 06:08 PM IST
നടിയുടെ പേര് വെളിപ്പെടുത്തി; എസ്.എന്‍ സ്വാമിക്കെതിരെ കേസെടുത്തു

Synopsis

കൊച്ചി: കൊച്ചിയില്‍ പീഡനത്തിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിക്കെതിരെ കേസെടുത്തു.  കളമശേരി സ്വദേശി ഗിരീഷ് ബാബു സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

കളമശേരി പൊലീസാണ് കേസെടുത്തത്. ഒരു ചാനല്‍ ചര്‍ച്ചക്കിടെ എസ്.എന്‍. സ്വാമി നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയുടെ പക്കല്‍ എണ്ണ സ്റ്റോക്ക് ഉണ്ടോ? യുദ്ധം നീണ്ടാല്‍ പെട്രോളും ഡീസലും റേഷന്‍ ആയി നല്‍കേണ്ടി വരുമോ?..കേന്ദ്രം പറയുന്നതിങ്ങനെ
തലസ്ഥാനത്തിന്‍റെ തീരത്ത് നിന്നും എത്തുന്ന ഫ്രഷ് മീൻ ഇനി കാട്ടാക്കടയിലുടനീളം ലഭിക്കും, സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം ആരംഭിച്ചു