മധ്യപ്രദേശില്‍ മൂന്ന് കര്‍ഷകര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

Published : Jun 06, 2017, 07:17 PM ISTUpdated : Oct 05, 2018, 01:07 AM IST
മധ്യപ്രദേശില്‍ മൂന്ന് കര്‍ഷകര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

Synopsis

ഭോപ്പാല്‍: മധ്യപ്രദേശിലെ മാന്‍സോറില്‍  പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്ക് ന്യായ വില  ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ഉന്നയിച്ച് സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമ സംഭവങ്ങളെ  തുടര്‍ന്ന്  ഇന്‍ഡ‍ോര്‍, ദേവസ്, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചു. എന്നാല്‍ പൊലീസ് കര്‍ഷകര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'