കൊലപാതകത്തിന് തൊട്ടുമുന്‍പ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Jan 27, 2018, 10:34 AM ISTUpdated : Oct 05, 2018, 03:23 AM IST
കൊലപാതകത്തിന് തൊട്ടുമുന്‍പ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഹൈദരാബാദ്: പൊലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ മൂലം കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതിയെ അറസ്റ്റ് ചെയ്തു. തെലുങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം.  ഗജരാജ് സിംഗാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്.

ഡി. തുളസി ബാബു എന്നൊരാളെ വെടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു പൊലീസെത്തുമ്പോള്‍ സിംഗ്. നിസാരമായ പ്രശ്നത്തെ തുടര്‍ന്നാണ് ബാബുവിനെ  വകവരുത്താന്‍ സിംഗ് തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തുന്നതിന് മുമ്പ് സിംഗ് ഒന്ന് വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി മറ്റെവിടെയോ പതിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരിങ്കാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയവർ തമ്മിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാൾ അറസ്റ്റിൽ, പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം
വിളക്കു തെളിയിക്കാൻ മണ്ണെണ്ണ വേണം, മണ്ണെണ്ണ കിട്ടാൻ വീട്ടിൽ വൈദ്യുതിയില്ലെന്ന് രേഖ വേണം; കെഎസ്ഇബിയിലെത്തിയ ഗൃഹനാഥന് വൈദ്യുതി എത്തിച്ചു