പോലീസുകാരനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു‌

Web desk |  
Published : May 07, 2018, 09:56 AM ISTUpdated : Jun 08, 2018, 05:43 PM IST
പോലീസുകാരനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു‌

Synopsis

മണൽ കള്ളക്കടത്ത് പിടിക്കാൻ ശ്രമിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്

തിരുനൽവേലി: തമിഴ്നാട്ടിലെ തിരുനൽവേലിയിൽ പോലീസ് ഉദ്യോ​ഗസ്ഥനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു. തിരുനൽവേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം. മണൽ കള്ളക്കടത്ത് പിടിക്കാൻ ശ്രമിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ