ശ്രീജിത്തിന്‍റെ മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുന്നു

Web Desk |  
Published : Apr 15, 2018, 02:26 PM ISTUpdated : Jun 08, 2018, 05:49 PM IST
ശ്രീജിത്തിന്‍റെ മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുന്നു

Synopsis

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ പരിശോധിക്കുന്നു

തിരുവനന്തപുരം:ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെില്‍ നിര്‍ണ്ണായക നീക്കവുമായി അന്വേഷണ സംഘം. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ പ്രത്യേക സംഘം പരിശോധിക്കും.റൂറൽ എസ്പി ഉൾപ്പെടെയുള്ളവരുടെ ഫോൺ വിളികൾ പരിശോധിക്കും. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള നീക്കങ്ങൾ അറിയാന്‍ മൊബൈൽ കമ്പിനികള്‍ക്ക് പ്രത്യേക അന്വേഷണ സംഘം കത്തു നൽകി .

ശ്രീജിത്തിന് എവിടെ വച്ചാണ് മര്‍ദനമേറ്റതെന്ന് അറിയാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ശാസ്ത്രീയ തെളിവുകള്‍  ശേഖരിക്കുന്നത്. പിടകൂടിയ സമയത്താണോ പൊലീസ് വാഹനത്തില്‍ വച്ചാണോ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ വച്ചാണോ ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ, അറസ്റ്റ് ഉണ്ടാകില്ലെന്ന് ജഡ്ജി; മാസപ്പടിക്കേസിലെ നിർണായക വാദങ്ങൾ
ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി; മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561