Latest Videos

ഗവാസ്ക്കർക്കെതിരായ പരാതി: രഹസ്യ മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച്

By Web DeskFirst Published Jul 8, 2018, 6:23 AM IST
Highlights
  • ഗവാസ്ക്കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ മൂന്നു പേരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

തിരുവനന്തപുരം: ഗവാസ്ക്കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ മൂന്നു പേരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. എഡിജിപിയുടെ മകൾ, എഡിജിപിയുടെ മകളുടെ കായിക പരിശീലികയായ വനിത പൊലീസുദ്യോഗസ്ഥ, എഡിജിപിയുടെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.

click me!