എട്ടാം ക്ലാസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ പിടിയില്‍

Published : Jun 21, 2016, 08:25 PM ISTUpdated : Oct 04, 2018, 11:43 PM IST
എട്ടാം ക്ലാസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ പിടിയില്‍

Synopsis

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിന് പൊലീസുകാരൻ  കസ്റ്റഡിയിൽ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷെമിമോൻ എന്ന ഷാജിയെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് പള്ളിയിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ കുട്ടിയുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.  കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം