പൊലീസ് ഉദ്യോഗസ്ഥന് നേരെ ക്രിമിനലുകള്‍ വെടിയുതിര്‍ത്തു; ഗുരുതര പരിക്ക്

Web Desk |  
Published : Mar 02, 2018, 12:09 PM ISTUpdated : Jun 08, 2018, 05:52 PM IST
പൊലീസ് ഉദ്യോഗസ്ഥന് നേരെ ക്രിമിനലുകള്‍ വെടിയുതിര്‍ത്തു; ഗുരുതര പരിക്ക്

Synopsis

പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു

പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ദ്യോ​ഗ​സ്ഥ​നു വെ​ടി​യേ​റ്റു. പാ​റ്റ്ന​യി​ലെ കാ​ൻ​ക​ർ​ബാ​ഗി​ൽ ക്രി​മി​ന​ലു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്കി​ടെ​യാ​ണ് പൊ​ലീ​സു​കാ​ര​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൊലീ​സു​കാ​ര​നെ പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ