
പാലക്കാട്: പവര്‍ലിഫ്റ്റിങ് ദേശീയ താരവും കോളേജ് വിദ്യാര്‍ഥിനിയുമായ എസ്.അക്ഷയയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥിനി ആണ്. പുതുപ്പരിയരത്തെ വീട്ടില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. സനല്‍ കുമാര്‍-പ്രിയാ ദമ്പതിമാരുടെ മകളായ അക്ഷയ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam