
പ്രവാസി എഴുത്തുകാരന്‍ കെ.എം.ഇര്‍ഷാദ് രചിച്ച 'ഗഡ്ബഡ് നഗരം, ഒരു തുളുനാടന്‍ അപാരത' എന്ന യാത്രാ വിവരണം പ്രകാശനം ചെയ്തു. ഡോ.ജംഷിത് അഹമദ്, ഡോ.അഹമദ് എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സാഹിത്യകാരന്‍ ഗോപി നെടുങ്ങാടി ചടങ്ങിൽ അധ്യക്ഷനായിരുന്നു. കേരള -കര്‍ണാടക സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രകളുടെ അനുഭവങ്ങളും , വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ പഠനങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam