പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി

Web Desk |  
Published : Jun 12, 2018, 02:00 PM ISTUpdated : Jun 29, 2018, 04:10 PM IST
പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി

Synopsis

പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി ആറ്റിങ്ങല്‍ നെല്ലിക്കോട് സ്വദേശിയാണ് മരിച്ചത്

തിരുവനന്തപുരം:പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സ പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. ആറ്റിങ്ങൽ നെല്ലിക്കോട് സ്വദേശി ശ്രീജയാണ് മരിച്ചത്. ചികിത്സ നൽകിയ കെറ്റിസിറ്റി ആശുപ്രത്രിക്കു മുന്നിൽ ഭർത്താവും ബന്ധുക്കളും പ്രതിഷേധിച്ചു. അലര്‍ജി പ്രതിരോധത്തിനുള്ള മരുന്ന് അമതി ഡോസ് നല്‍കിയശേഷം ഭാര്യയുടെ  ആരോഗ്യ നില വഷളാകുകയായിരുന്നെന്ന് ഭര്‍ത്താവ് അനു പറഞ്ഞു. 

ആരോഗ്യനില വിവരങ്ങള്‍ കൈമാറാതെ കെറ്റിസിറ്റി മറച്ചുവെച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണ് മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തതെന്നും ഭര്‍ത്താവ് അനു ആരോപിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി
തൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങി, ശ്വാസമെടുക്കാനാകാതെ കോഴിക്കോട്ടെ 5 വയസുകാരൻ, രക്ഷകനായി ഡോക്ടർ; അഭിനന്ദന പ്രവാഹം