വീല്‍ചെയര്‍ അനുവദിച്ചില്ല, ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യു​വ​തി പ്ര​സ​വി​ച്ചു; ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു

Published : Feb 01, 2018, 09:10 AM ISTUpdated : Oct 05, 2018, 01:32 AM IST
വീല്‍ചെയര്‍ അനുവദിച്ചില്ല, ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യു​വ​തി പ്ര​സ​വി​ച്ചു; ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു

Synopsis

ഭോ​പ്പാ​ൽ: പ്ര​സ​വ​വാ​ർ​ഡി​ൽ‌ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​സ​വി​ച്ചു. ത​ല​യ​ടി​ച്ച് ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​തു​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ഡ്യൂ​ട്ടി ന​ഴ്സ് പ്ര​സ​വ വാ​ർ‌​ഡി​ലേ​ക്ക് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​യി​രു​ന്നു ഇ​തെ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​റ​യു​ന്നു. വീ​ൽ​ചെ​യ​ർ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ കു​ട്ടി​യെ ന​ഷ്ട​പ്പെ​ടു​ക​യി​ല്ലാ​യി​രു​ന്നെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരമ്പരാഗതമായതെല്ലാം നിലനിർത്തണം, അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ പകർന്ന് നൽകണം, മുഖ്യമന്ത്രിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം
ഡ്രോൺ ക്യാമറയ്ക്ക് പകരം കുപ്പിവെള്ളം; ഫേസ്ബുക്ക് പേജ് വഴിയുള്ള ഓൺലൈൻ ഷോപ്പിംഗിൽ യുവാവിന് പണം നഷ്ടമായി