ജേക്കബ് തോമസിനും ദര്‍വേശ് സാഹിബിനും രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍

Published : Aug 14, 2016, 09:18 AM ISTUpdated : Oct 05, 2018, 03:13 AM IST
ജേക്കബ് തോമസിനും ദര്‍വേശ് സാഹിബിനും രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍

Synopsis

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പത്തുപേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. വിജിലന്‍സ് എഡിജിപി ഡോക്ടര്‍ ഷെയ്ഖ് ദര്‍വേശ് സാഹിബിന് വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു. ഡിവൈഎസ്‌പിമാരായ വി. അജിത്, പി.എ വര്‍ഗീസ്, ആര്‍ മഹേഷ്,എംഎസ്‌പി മലപ്പുറം ഡെപ്യൂട്ടി കമാന്‍ഡന്‍റ് കുരികേശ് മാത്യു, തിരുവനന്തപുരം സിറ്റി നോര്‍ത്ത് സബ്ഡിവിഷന്‍ ട്രാഫിക് എ.എസ്‌.പി ടി മോഹനന്‍ നായര്‍ തുടങ്ങിയവര്‍ക്കാണ്  സ്തുത്യര്‍ഹ പൊലീസ് മെ‍ഡല്‍ ലഭിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'
'25-ന് എല്ലാവരും കാണണം, ഇതാണ് 'റിയൽ കേരള സ്റ്റോറി', ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ