പ്രധാനമന്ത്രി ഇന്ന് മലേഷ്യയിൽ എത്തും

Web Desk |  
Published : May 31, 2018, 02:13 AM ISTUpdated : Jun 29, 2018, 04:05 PM IST
പ്രധാനമന്ത്രി ഇന്ന് മലേഷ്യയിൽ എത്തും

Synopsis

വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്‍റ് ഹലിമ യാക്കൂബുമായി മോദി ചര്‍ച്ച നടത്തും.

ദില്ലി: ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മലേഷ്യയിലെത്തും.പുതിയതായി സ്ഥാനമേറ്റ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തും.തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി സിംഗപൂരിലേക്ക് തിരിക്കും.

വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്‍റ് ഹലിമ യാക്കൂബുമായി മോദി ചര്‍ച്ച നടത്തും.സിംഗപ്പൂരിലെ ഇരുപതിലധികം കമ്പനി മേധാവിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും.സമുദ്രസുരക്ഷ വാണിജ്യം എന്നീ മേഖലകളിലായി സുപ്രധാന കരാറുകളില്‍ കഴിഞ്ഞ ദിവസം ഇന്ത്യയും ഇന്തോനേഷ്യനയും ഒപ്പു വച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് ഫണ്ട് വിവാദം: പൊലീസിൽ പരാതി നൽകി ദീപ്‌തി മേരി വർഗീസ്; സമൂഹമാധ്യമത്തിൽ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപണം
തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശവുമായി നരേന്ദ്രമോദി; തീ പാറും തെരഞ്ഞെടുപ്പ് ചൂടിൽ നേമത്തെ വോട്ടർമാർ...