പുന്നപ്രയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

Web Desk |  
Published : Mar 22, 2022, 05:40 PM IST
പുന്നപ്രയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

Synopsis

ലോറി ഡ്രൈവർ അടക്കം 21 പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ പുന്നപ്ര അറവുകാട്ടിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ അടക്കം 21 പേർക്ക് പരിക്ക്.  പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിൽ സർവ്വീസ് നടത്തുന്ന പുഞ്ചിരി എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം, ദൃശ്യങ്ങൾ പുറത്ത്
കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് 7 പേർക്ക് പരിക്ക്