കോഴിക്കോട് പ്രതിരോധ മന്ത്രിയുടെ യാത്രയില്‍ പ്രോട്ടോക്കോള്‍ ലംഘനം

Published : Sep 24, 2016, 11:15 AM ISTUpdated : Oct 04, 2018, 06:00 PM IST
കോഴിക്കോട് പ്രതിരോധ മന്ത്രിയുടെ യാത്രയില്‍ പ്രോട്ടോക്കോള്‍ ലംഘനം

Synopsis

കടവ് റിസോര്‍ട്ടിലെ യോഗ വേദിയില്‍ നിന്ന് പ്രതിരോധ മന്ത്രി സ്വകാര്യ വാഹനത്തിലാണ് കോഴിക്കോട് ബിച്ചിലെ പൊതു സമ്മേളന നഗരിയിലേക്ക് പോയത്. ബി.ജെ.പി ഏര്‍പ്പെടുത്തിയ സ്വകാര്യ വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്‍തത്. മന്ത്രിക്കൊപ്പം മറ്റൊരു അതിഥി കൂടി അതേ വാഹനത്തില്‍ യാത്ര ചെയ്യുകയും ചെയ്തു. അതീവ സുരക്ഷയുള്ള കേന്ദ്ര മന്ത്രിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് വീഴ്ചയാണെന്നാണ് പരാതി. എന്നാല്‍ പൊലീസിനാണ് ആശയക്കുഴപ്പമുണ്ടായതെന്ന് ബിജെപി പ്രതികരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല, പിന്നീൽ ​രാഷ്ട്രീയലക്ഷ്യം, പരസ്യപ്രതികരണത്തിനില്ലെന്നും എൻഎസ്എസ്
കുതിച്ചുപായാൻ ബുള്ളറ്റ് ട്രെയിൻ; നിർമ്മാണം ദ്രുതഗതിയിൽ, ആദ്യം സർവീസ് ആരംഭിക്കുന്നത് ഈ റൂട്ടിൽ; വിവരങ്ങൾ പങ്കുവെച്ച് അശ്വിനി വൈഷ്ണവ്