കൈക്കൂലിക്കേസില്‍ മുൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് ആറുവർഷം തടവും മൂന്നുലക്ഷം രൂപ പിഴയും

Published : Nov 16, 2016, 05:46 PM ISTUpdated : Oct 04, 2018, 04:38 PM IST
കൈക്കൂലിക്കേസില്‍ മുൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് ആറുവർഷം തടവും മൂന്നുലക്ഷം രൂപ പിഴയും

Synopsis

മോഷണമുതലായ സ്വർണം കോടതിയിൽ ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കാനായി വാദിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടർ ഷാജുദ്ദീൻ പിടിയിലായത്. വിചാരണ നടക്കുന്നതിടെ ഏഴു കിലോ സ്വർണം കോടതിയിൽ ഹാജരാകാതിരിക്കാൻ സ്വർണവ്യാപാരിയിൽ നിന്നും അഞ്ചുലക്ഷം രൂപയാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.

50000രൂപ ആദ്യം നൽകി. തർക്കത്തിടൊവിൽ മൂന്നു ലക്ഷം കൂടി വേണമെന്ന് ഷാജുദ്ദീൻ ആവശ്യപ്പെട്ടു.  ഇതിനിടെ വിവരം വിജിലൻസ് എസ്പി സുകേശന് ലഭിച്ചു. സ്വ‍ണ വ്യാപാരി ഒരു ലക്ഷം രൂപ കോടതിയിലെ അഭിഭാഷകന്റഎ ഓഫീസിൽ വച്ച് കൈമാറുന്നതിടെ എസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഈ കേസിലാണ് ഷാജുദ്ദൂദിനെ ആറു വ‍ർഷം തടവും മൂന്നു ലക്ഷം പിഴയും കോടതി വിധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു