മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ആറംഗ ക്വട്ടേഷന്‍സംഘം പിടിയില്‍

Published : Mar 07, 2017, 07:12 PM ISTUpdated : Oct 04, 2018, 07:14 PM IST
മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന  ആറംഗ ക്വട്ടേഷന്‍സംഘം പിടിയില്‍

Synopsis

ആലപ്പുഴ: എടത്വയിൽ മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന  ആറംഗ ക്വട്ടേഷന്‍സംഘം പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെ എടത്വാ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചേർത്തല സ്വദേശികളായ അഖില്‍, കണ്ണന്‍, പ്രജിത്ത്, സന്ദീപ് , അരുണ്‍ ,വിവേക് എന്നിവർ  പിടിയിലായത്. തങ്ങളുടെ സുഹൃത്തും തിരുവല്ലായിലെ സ്വകാര്യസ്ഥാപന ഉടമയും തമ്മിലുണ്ടായ തര്‍ക്കത്തിൽ ഇടപെടാൻ എത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.  

ജില്ലയുടെ വടക്കന്‍മേഖലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ഇവര്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ പിടിക്കൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊള്ളലേറ്റാൽ പുതിയ ചര്‍മ്മം വച്ച് പിടിപ്പിക്കാം, ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കിന് തുടക്കം
വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി