സ്‌കൂട്ടറുകള്‍ കത്തിച്ച സംഭവം: പരിചയക്കാരന്‍  ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍

Published : Apr 25, 2017, 06:42 PM ISTUpdated : Oct 05, 2018, 02:38 AM IST
സ്‌കൂട്ടറുകള്‍ കത്തിച്ച സംഭവം: പരിചയക്കാരന്‍  ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍

Synopsis

കഴിഞ്ഞ കൊല്ലം ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട സ്വദേശി ഗോപി, വടക്കന്‍ പറവൂര്‍ സ്വദേശികളായ നിഷാദ്,ഷമീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വടക്കന്‍ പറവൂര്‍ പെരുവാരം പാലത്തിന് സമീപം താമസിക്കുന്ന ഗീത എന്ന സ്ത്രീയുടെ വീട്ടിലെ മൂന്ന് സ്‌കൂട്ടറുകളാണ് പ്രതികള്‍ കത്തിച്ചത്. ഗീതയും പ്രതിയായ ഗോപിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. താന്‍ ഗീതയ്ക്ക് നല്‍കിയ പണം തിരികെ  ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ഇതിന്റെ വൈരാഗ്യം കാരണമാണ് സ്‌കൂട്ടറുകള്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും ഗോപി പൊലീസിന് മൊഴി നല്‍കി. 

പെട്രോളുപയോഗിച്ച് കത്തിക്കുന്നതിനിടയില്‍ വീടിനും കേട് പാടുകള്‍ സംഭവിച്ചു. 10000 രൂപയാണ് നിഷാദിനും ഷമീറിനും ഗോപി സ്‌കൂട്ടറുകള്‍ കത്തിക്കാനായി ഗോപി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പ്രസവ സമയത്തെ പിഴവ്, കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാൻ പോലുമാകാതെ ഹസ്ന ഫാത്തിമ, ഇതിനോടകം നടന്നത് 5 ഓപ്പറേഷൻ
മുഖ്യമന്ത്രി പിണറായിയോട് ചോദ്യങ്ങളുമായി മോഹൻലാൽ! തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ലിഫ് ഹൗസിൽ ചിത്രീകരണം, അഭിമുഖം ഉടൻ