
ദില്ലി: ഇന്ധന വിലയിൽ ഒരു പൈസ കുറവ് വരുത്തിയതിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വികട ആശയമാണ് ഇത്. ബാലിശമാണ് തീരുമാനമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.രാവിലെ 6 മണിക്ക് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും എണ്ണക്കമ്പനികൾ കുറച്ചിരുന്നു. പിന്നാലെ 9 മണിയോടെ പെട്രോളിനും ഡീസലിനും വില കൂട്ടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam