ഫോണ്‍വിളി വിവാദം; ചാനൽ ഓഫീസിൽ വീണ്ടും പരിശോധന

Published : Apr 03, 2017, 09:41 AM ISTUpdated : Oct 05, 2018, 03:09 AM IST
ഫോണ്‍വിളി വിവാദം; ചാനൽ ഓഫീസിൽ വീണ്ടും പരിശോധന

Synopsis

തിരുവനന്തപുരം: മുന്‍ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യചാനല്‍ ഓഫീസില്‍ പൊലീസ് പരിശോധന. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസവും ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.

ചാനൽ സിഇഒ അടക്കമുള്ളവർക്കെതിരെ നോട്ടീസും അയച്ചിരുന്നു. ചാനല്‍ മേധാവിയടക്കം   9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. . ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു.  ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും  പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ, ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു
ഇന്ത്യ ഇടപെടുന്നു; ഇസ്രായേൽ, ഇറാൻ, കുവൈത്ത്... വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി എസ് ജയ്‌ശങ്കർ ചർച്ച നടത്തി