സ്റ്റൈല്‍ മന്നന്റെ രാഷ്‌ട്രീയ പ്രവേശനം; തമിഴകത്ത് ഇനി വരാനിരിക്കുന്നത്...

Published : Dec 31, 2017, 12:13 PM ISTUpdated : Oct 04, 2018, 07:19 PM IST
സ്റ്റൈല്‍ മന്നന്റെ രാഷ്‌ട്രീയ പ്രവേശനം; തമിഴകത്ത് ഇനി വരാനിരിക്കുന്നത്...

Synopsis

ചെന്നൈ: ആരാധകര്‍ കാത്തിരുന്ന രാഷ്‌ട്രീയ പ്രവേശനവും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രജനീകാന്ത്. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.  പെട്ടെന്നൊരു സുപ്രഭാതത്തിലോ ഏതാനും ദിവസങ്ങള്‍ കൊണ്ടോ എടുത്തൊരു തീരുമാനമല്ലത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കുള്ള സ്റ്റൈല്‍ മന്നന്റെ യാത്ര ഒറ്റ നോട്ടത്തില്‍ ഇങ്ങനെയായിരുന്നു...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ ബസ് ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് ആറന്മുള സ്വദേശി
കടയുടെ ലൈസൻസ് പുതുക്കൽ ഫീസ് കുറച്ചെന്ന് സര്‍ക്കാര്‍, കെ സ്മാർട്ടിൽ മൂന്നിരട്ടി, തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരികളെ ചൂഷണം ചെയ്യുന്നുവെന്ന് എസ്എസ് മനോജ്