ഐഎസുമായി ബന്ധം; ചെന്നൈ സ്വദേശിയെ രാജസ്ഥാന്‍ എടിഎസിന്‍റെ പിടിയില്‍

Published : Jul 04, 2017, 08:54 AM ISTUpdated : Oct 04, 2018, 07:24 PM IST
ഐഎസുമായി ബന്ധം; ചെന്നൈ സ്വദേശിയെ രാജസ്ഥാന്‍ എടിഎസിന്‍റെ പിടിയില്‍

Synopsis

ചെന്നൈ: ഐഎസുമായി ബന്ധം പുലര്‍ത്തുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്തുവെന്നാരോപിയ്ക്കപ്പെട്ട് ചെന്നൈ ബര്‍മ ബസാറില്‍ നിന്ന് ഒരാള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി ആരൂണിനെയാണ് രാജസ്ഥാന്‍ എടിഎസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധമുണ്ടെന്നാരോപിയ്ക്കപ്പെട്ട് ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇഖ്ബാല്‍ എന്നയാളും അറസ്റ്റിലായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍; നേതൃത്വത്തിനെതിരെ കടുത്ത വിമർശനം
അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തി; പ്രതികളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധം