സല്‍മാന്‍ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Web Desk |  
Published : Oct 19, 2016, 06:26 AM ISTUpdated : Oct 05, 2018, 12:24 AM IST
സല്‍മാന്‍ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Synopsis

ദില്ലി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെവിട്ട രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 1998ലാണ് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. ജൂലൈ 25നാണ് സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിധിക്ക് ശേഷം സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന സാക്ഷി മൊഴികള്‍ പുറത്ത് വന്നിരുന്നു. ഇത് ചൂണ്ടാക്കാട്ടിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇപ്പോൾ പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറക്കും'; വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധി, ചെലവ് കൂട്ടരുതെന്ന് ധനവകുപ്പ്
'ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകി', ഗണേഷ് കുമാറിനെതിരെ എന്തൊക്കെ നടപടിയെടുത്തു? വിജിലൻസിനോട് കോടതി