കന്നുകാലികളുമായി പോയ കര്‍ഷകനെ മര്‍ദ്ദിച്ച് കൊന്നു;  പ്രതികള്‍ക്ക് പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

Published : Sep 14, 2017, 12:49 PM ISTUpdated : Oct 05, 2018, 03:50 AM IST
കന്നുകാലികളുമായി പോയ കര്‍ഷകനെ മര്‍ദ്ദിച്ച് കൊന്നു;  പ്രതികള്‍ക്ക് പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

Synopsis

രാജസ്ഥാന്‍: രാജസ്ഥാനില്‍ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ എല്ലാ പ്രതികള്‍ക്കും പൊലീസിന്റെ ക്ലീന്‍ചിറ്റ്. സംഭവം നടക്കുന്‌പോള്‍ പ്രതികള്‍ നാലുകിലോമീറ്റര്‍ അകലെയുണ്ടായിരുന്ന  ഗോശാലയിലുണ്ടായിരുന്നുവെന്ന് ഗോശാല ജീവനക്കാര്‍ നല്‍കിയ സാക്ഷിമൊഴികളുടേയും മൊബൈല്‍ഫോണ്‍ രേഖകളുടേയും അടിസ്ഥാനത്തിലാണ് ആറു പ്രതികളേയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. 

കൃഷി ആവശ്യത്തിന് അനുമതി രേഖകളുമായി കന്നുകാലികളെ കൊണ്ടുപോകും വഴിയാണ് ഏപ്രില്‍ 13ന് പെഹ്‌ലുഖാനും മക്കളും ആക്രണത്തിന് ഇരയായത്. പെഹ്‌ലുഖാന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു, കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്
'ദീദി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു', ഐആർഎസ് ഉദ്യോ​ഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര വാദവുമായി പ്രതി