പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

Published : Dec 11, 2016, 11:27 AM ISTUpdated : Oct 05, 2018, 01:44 AM IST
പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

Synopsis

ദില്ലി:പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന് നേരെ ഇന്ത്യന്‍ സൈന്യം ആദ്യം വെടിവയ്ക്കില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് ഒരിക്കലും വേര്‍പ്പെടുത്താന്‍  കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ജമ്മുകശ്മീരിലെ കത്‌വയില്‍ നടന്ന ഷഹീദ് ദിവസ് യോഗത്തിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ
4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു