തോമസ് ചാണ്ടിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും; ആഞ്ഞടിച്ച് ചെന്നിത്തല

Published : Sep 30, 2017, 06:38 PM ISTUpdated : Oct 05, 2018, 01:22 AM IST
തോമസ് ചാണ്ടിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും; ആഞ്ഞടിച്ച് ചെന്നിത്തല

Synopsis

തിരുവനന്തപുരം: അഴിമതി നടത്തിയെന്നുറപ്പുണ്ടായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ ചെന്നിത്തല ആഞ്ഞടിച്ചു. തോമസ് ചാണ്ടിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും. 

പണക്കാരനായ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തൊടില്ല. ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി 2 ആഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. പ്രതികളെ പിടികൂടിയാല്‍ മന്ത്രിയുടെയും സര്‍ക്കാരിന്റെയും പൂച്ച് വെളിയില്‍ ചാടും എന്നതിനാലാണ് പ്രതികളെ പിടികൂടാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates:തൊണ്ടിമുതൽ കേസിൽ ശിക്ഷ റദ്ദാക്കുമോ? ആൻറണി രാജുവിന് നിർണായകം, അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും
ഒമാൻ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം; ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്