കേരളത്തില്‍ റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

Web Desk |  
Published : May 15, 2018, 08:04 PM ISTUpdated : Jun 29, 2018, 04:14 PM IST
കേരളത്തില്‍ റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

Synopsis

വിശ്വാസികള്‍ക്ക് ഇനി പുണ്യ നാളുകള്‍

കോഴിക്കോട്: കേരളത്തില്‍ റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍. വ്യാഴാഴ്‌ച മുതല്‍ വ്രതം ആരംഭിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണ് തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി അമ്മയെപ്പോലെ, പാർട്ടിക്കെതിരെ മത്സരിക്കില്ല, നാളെ വൈകിട്ട് പെരുമ്പാവൂരിലെത്തും': അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽദോസ് കുന്നപ്പിള്ളി
മാലിദ്വീപിൽ സ്പീഡ് ബോട്ട് അപകടം: ഇന്ത്യൻ റാലി ഇതിഹാസം ഹരി സിങ്ങിനെ കാണാതായി, ​ഗൗതം സിംഘാനിയ ആശുപത്രിയിൽ