
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെയും ബലാത്സംഗത്തിന്റെയും ദൃശ്യങ്ങള്‍ മൊബൈൽ ഫോൺവഴി വില്‍പന നടത്തുന്ന സംഘങ്ങൾ സജീവം. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത് .
മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പനമൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പന നടക്കുന്നത്. പണവും ഫോണ്‍ നമ്പറും നൽകിയാൽ വാട്‍സ് ആപ്പിലും ദൃശ്യങ്ങളെത്തും. രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്പോഴാണ് ഈ ഞെട്ടിക്കുന്ന വസ്തുത പുറത്ത് വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam