റേഷൻ:  സർവ്വ കക്ഷി സംഘം വീണ്ടും കേന്ദ്രത്തെ സമീപിക്കും

Published : Feb 22, 2017, 09:11 AM ISTUpdated : Oct 05, 2018, 02:43 AM IST
റേഷൻ:  സർവ്വ കക്ഷി സംഘം വീണ്ടും കേന്ദ്രത്തെ സമീപിക്കും

Synopsis

തിരുവനന്തപുരം: റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സർവ്വ കക്ഷി സംഘം വീണ്ടും കേന്ദ്രത്തെ സമീപിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ന്ന വർവ്വ കക്ഷിയോദത്തിലേതാണ് തീരുമാനം. കേരളം കടുത്ത വരൾച്ചയെ അഭിമുഖഥീകരിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ കേരളത്തെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും പങ്കെടുത്തില്ല.  യോഗത്തിൽ പ്രതിപക്ഷം സർക്കാർ നടപടിയെ വിമർശിച്ചു. വരൾച്ച മുന്നിൽകണ്ട് ഒരുക്കം ഉണ്ടാക്കുന്നതിൽ സർക്കാറിന് വീഴ്ചവന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും വിഡി സതീശനും വിമർശിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ