തിങ്കളാഴ്ച റേഷന്‍ കട അടച്ചിട്ട് സമരം

By Web DeskFirst Published Mar 9, 2018, 3:11 PM IST
Highlights
  • തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ കടയുടമകളുടെ സമരം
  • വൈക്കത്ത് റേഷൻ വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ കടയുടമകളുടെ സമരം. വൈക്കത്ത് റേഷൻ വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിടുമെന്ന് കടയുടമകളുടെ സംഘടനകൾ അറിയിച്ചു.

click me!