ആർ സി സി ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും

Web Desk |  
Published : May 09, 2018, 07:59 AM ISTUpdated : Jun 29, 2018, 04:06 PM IST
ആർ സി സി ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും

Synopsis

ആർ സി സിയിൽ നിന്നു രക്തം സ്വീകരിച്ച കുട്ടികൾ എച്ച് ഐ വി ബാധിച്ചു മരിച്ച സംഭവം ആർ സി സി ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും

തിരുവനന്തപുരം: ആർ സി സി ഡയറക്ടർ സ്ഥാനമൊഴിയുന്നതായി സൂചന. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയെയും അറിയിച്ചു. ആഗസ്റ്റ് അവരെ ആണ് കാലവധി ഉള്ളത്.

ആർ സി സിയിൽ നിന്നു രക്തം സ്വീകരിച്ച രണ്ടു കുട്ടികൾ എച്ച് ഐ വി ബാധിച്ചു മരിച്ചിരുന്നു. എന്നാല്‍ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചു പ്രതികരിക്കാൻ ഡോ. പോൾ  സെബാസ്റ്യൻ തയാറായില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യക്കാരോടുള്ള കരുതലിന് യുഎഇ പ്രസിഡന്‍റിനെ നന്ദി അറിയിച്ചു
ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്‍റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്