അഡ്വ. സി.പി. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ; ഹൈക്കോടതി ജഡ്ജി പിന്‍മാറി

Published : Oct 23, 2017, 05:52 PM ISTUpdated : Oct 04, 2018, 11:45 PM IST
അഡ്വ. സി.പി. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ; ഹൈക്കോടതി ജഡ്ജി പിന്‍മാറി

Synopsis

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി  ജഡ്ജി പിന്‍മാറി. ജസ്റ്റീസ് പി ഉബൈദാണ് ഇന്ന് കേസ് പരിഗണിക്കവേ നാടകീയമായി പിന്‍മാറിയത്. എന്നാല്‍  പുതിയ ബെഞ്ച് ഹര്‍ജി വീണ്ടും കേള്‍ക്കുവരെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റീസ് പി ഉബൈദ് നിര്‍ദേശിച്ചു. 

ആവശ്യമെങ്കില്‍ പൊലീസിന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിനെതിരെ മൊഴിയുണ്ടെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മിഡിൽ ഈസ്റ്റിൽ യൂസഫലി ഒന്നാമൻ, ഒപ്പം അമ്പരപ്പിച്ച് മലയാളി നിര! മിഡിൽ ഈസ്റ്റിൽ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്
ഇനി വേണ്ടത് കേന്ദ്രാനുമതി; ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് വലിയ കടമ്പ കടന്നുവെന്ന് മന്ത്രി; വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കണ്ടെത്തി