സി.പി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി

Published : Nov 03, 2017, 01:32 PM ISTUpdated : Oct 04, 2018, 11:49 PM IST
സി.പി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി

Synopsis

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡിലായ അഡ്വ സി.പി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്  ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.  വിശദമായ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. 

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തലിന്റെ പകുതിയില്‍ താഴെ മാത്രമേ ഉദയഭാനു സമ്മതിച്ചിരുന്നുള്ളൂ. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉദയഭാനു നിലവില്‍ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലിലാണ്.തിങ്കളാഴ്ച കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിച്ചാൽ വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: വി ശിവൻകുട്ടി
സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെ സുധാകരൻ; കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു!