എ ജിയുടെ നിലപാടില്‍ റവന്യു വകുപ്പിന് കടുത്ത അതൃപ്‍തി

Published : Oct 28, 2017, 10:07 AM ISTUpdated : Oct 04, 2018, 06:59 PM IST
എ ജിയുടെ നിലപാടില്‍ റവന്യു വകുപ്പിന് കടുത്ത അതൃപ്‍തി

Synopsis

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്ന് എ ജി മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കേസ് കെ വി സോഹന്‍ തന്നെ  നടത്തുമെന്നും എ ജി വ്യക്തമാക്കി. എന്നാല്‍ എജിയുടെ നിലപാടില്‍ റവന്യു വകുപ്പ് കടുത്ത അതൃപ്‍തി അറിയിച്ചു.

കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എജി പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും എന്നും, കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നും  കഴിഞ്ഞ ദിവസം എ ജി വ്യക്തമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ് 'ടൗവ്വൽ സംസ്കാരം' അവസാനിപ്പിച്ചു? മുഖ്യമന്ത്രിയുടെ കസേരയിലെ വെള്ളത്തുണി അപ്രത്യക്ഷം; സന്തോഷം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തക
മുഖ്യമന്ത്രി ഉൾപ്പടെ 11 മന്ത്രിമാ‍ർ, കൂടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും; കോൺഗ്രസിൽ മന്ത്രിക്കേസര ഈ നേതാക്കൾക്ക്, സാധ്യതകൾ ഇങ്ങനെ