റിമി ടോമിയുടെ വീട്ടിലെ റെയ്ഡ്: വിശദാംശങ്ങള്‍ പുറത്ത്

Published : May 06, 2016, 01:27 PM ISTUpdated : Oct 05, 2018, 01:06 AM IST
റിമി ടോമിയുടെ വീട്ടിലെ റെയ്ഡ്: വിശദാംശങ്ങള്‍ പുറത്ത്

Synopsis

കൊച്ചി:  റിമി ടോമി അടക്കമുളളവരുടെ വീടുകളില്‍ നടന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊല്ലത്തെ പ്രവാസി വ്യവസായി മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പതിനൊന്നര കിലോ സ്വര്‍ണം കണ്ടെടുത്തെന്നാണ് സൂചന. 

സുപ്രീംകോടതി അഭിഭാഷകനായ വിനോദ് കുട്ടപ്പന്‍ വിദേശത്ത് നിന്നും കണക്കില്‍പ്പെടാത്ത 50 കോടി രൂപാ ലഭിച്ചെന്നും പരിശോധനയില്‍ കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ സ്വത്തുക്കളുടെ അടിസ്ഥാനത്തില്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് കൈമാറാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് മണ്ണിടിച്ചിൽ: സ്ഥലത്ത് വീണ്ടും കനത്ത മഴ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
'എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ല, തൊഴിലാളികള്‍ വന്ന അടക്കം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു': ഞെട്ടലിൽ നാട്ടുകാർ