പാറശാലയില്‍ വാഹനാപകടം; രണ്ട് മരണം

Published : Dec 20, 2016, 03:57 AM ISTUpdated : Oct 04, 2018, 05:54 PM IST
പാറശാലയില്‍ വാഹനാപകടം; രണ്ട് മരണം

Synopsis

പാറശാലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു . പുലര്‍ച്ചെ നാലരോടെയായിരുന്നു അപകടം . കരമന സ്വദേശികളായ ബാലസുബ്രമഹ്ണ്യം , പാര്‍വതി എന്നിവരാണ് മരിച്ചത് . കാറിലുണ്ടായിരുന്ന ചിത്ര , കൃഷ്ണമൂര്‍ത്തി എന്നിവര്‍ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് . ശിവകാശിയിലെ ബന്ധുവീട്ടില്‍ പോയി തിരച്ചുവരുമ്പോഴാണ് അപകടം. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിയിട്ടരുന്ന സിമന്‍റ് ലോറിയിലിടിച്ചാണ് അപകടമുണ്ടായത് . ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റ വോട്ടിന് തോറ്റത് ഒരു മന്ത്രി! അവസാന വോട്ടും എണ്ണിക്കഴിയും വരെ മാറിമറിഞ്ഞ ഫലം, ഒടുവിൽ ടിവികെ സ്ഥാനാർത്ഥിയുടെ അത്ഭുതജയം
തെരഞ്ഞെടുപ്പ് തോൽവിയിൽ ഇഴകീറി പരിശോധനക്ക് സിപിഎം,കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്ന് നിഗമനം