വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു

Published : Jun 23, 2017, 07:38 PM ISTUpdated : Oct 05, 2018, 02:14 AM IST
വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു

Synopsis

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വെ​മ്പയത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. വെ​ണ്‍​മ​ണി സ്വ​ദേ​ശി​യാ​യ ജെ​റി​ൻ (13), ഏ​ലി​യാ​മ്മ (70), കാ​ർ ഡ്രൈ​വ​റാ​യ ബി​നു (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജെ​റി​ന​ട​ക്ക​മു​ള്ള​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും കെഎസ്ആര്‍ടിസി ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​ൽ ബി​നു​വും ഏ​ലി​യാ​മ്മ​യും ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. 

കാ​ർ യാ​ത്ര​ക്കാ​രാ​യ സു​ജ (45), ഫി​ലി​പ്പോ​സ് (52) എ​ന്നി​വ​ർ​ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം, പക്ഷേ വരുമാനത്തിൽ ഗോവ മുന്നിൽ! എന്താണ് രഹസ്യം?
ചെന്നിത്തലക്ക് ആഭ്യന്തരം കിട്ടുമോ? സതീശനുമായി ഇന്ന് സംസാരിക്കും, മന്ത്രിസഭയിൽ വേണമെന്ന് ഘടക കക്ഷികളും