മുക്കപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ക്ക് പിന്നാലെ ക്ലര്‍ക്കും അറസ്റ്റില്‍

Web Desk |  
Published : Apr 10, 2018, 01:20 PM ISTUpdated : Jun 08, 2018, 05:48 PM IST
മുക്കപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ക്ക് പിന്നാലെ ക്ലര്‍ക്കും അറസ്റ്റില്‍

Synopsis

തിരുവനന്തപുരം അയിരൂപ്പാറ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ കേസ്

തിരുവനന്തപുരം: അയിരൂർപാറ സർവീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് കേസിൽ ബാങ്കിലെ ക്ലർക്ക് കുശല അറസ്റ്റിൽ. ബാങ്ക് മാനേജർ ശശികലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുക്കപണ്ടം പണയംവച്ച് കോടികള്‍ തട്ടിച്ച കേസില്‍ റീന, ഷീബ, ഷീജ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബന്ധുക്കളുടെ പേരില്‍ ബാങ്കില്‍ പണയം വച്ച് രണ്ടുകോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.റീനയുടെ ബന്ധുക്കളുടെ പേരിലാണ് പണ്ടങ്ങള്‍ പണയം വച്ചത്.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം